Surprise Me!

പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ് | News Of The Day | Oneindia Malayalam

2018-10-01 903 Dailymotion

case against pc george<br />ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.<br />#PCGeorge

Buy Now on CodeCanyon